image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

വംശീയ വെറുപ്പിൽ നിന്നും ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ-ഹെയിറ്റ് ക്രൈംസ് (സി. ആൻഡ്രുസ്)

EMALAYALEE SPECIAL 25-Nov-2020
EMALAYALEE SPECIAL 25-Nov-2020
Share
image
വർണ്ണ വിവേചന കുറ്റ കൃത്യങ്ങളും കൊലപാതകങ്ങളും  എഫ് ബി ഐ  കൃത്യമായി നിരീക്ഷിക്കുകയും റിക്കോർഡ് ചെയ്യുകയും തുടങ്ങിയത് 1990 ൽ ആണ്. ഇത്തരം വർഗീയ കുറ്റകൃത്യങ്ങൾ കഴിഞ്ഞ പത്തു വർഷങ്ങളിൽ കൂടുതലായി  എന്ന് ഈയിടെ പുറത്തു വന്ന എഫ് ബി ഐ റിപ്പോർട്ടിൽ കാണുന്നു. എഫ് ബി ഐ റിപ്പോർട്ടിൻറ്റെ  ചുരുക്കം: 

2019 -ൽ  51 വർണ്ണ വെറി കൊലപാതകങ്ങൾ ഉണ്ടായി. ടെക്‌സാസിലെ  അതിർത്തി നഗരമായ എൽ പാസോയിൽ 22 മെക്‌സിക്കൻസിനെ  വോൾമാർട്ടിൽ  കൊല ചെയ്തു.  സ്പാനിഷ്കാർ   അമേരിക്ക വിട്ടുപോകുവാൻ  വേണ്ടി അവരെ ഭീഷണിപ്പെടുത്തി  ഓടിക്കുക എന്നതായിരുന്നു ഉദ്ദേശം. 
   
മതം, ജാതി, വർണം, ലിംഗം, ലെസ്ബിയൻ, ഗേ, ലിംഗ രഹിതർ, ഇങ്ങനെയുള്ള അനേകം വിഭാഗത്തിലുള്ളവരോട് കാണിക്കുന്ന വെറുപ്പും വിവേചനവും അക്രമവും ഫെഡറൽ കുറ്റങ്ങൾ ആണ്. ഇവയുടെ കണക്കുകൾ  നോക്കുക: 2008 -ൽ  7783, 2018 ൽ 7120, 2019 ൽ 7314.  ഹെയിറ്റ് ക്രൈംസ്  കൂടി കൂടി വരുന്നു എന്നാണ് പോലീസ് ഉൾപ്പെടെയുള്ള എല്ലാ ലോ എൻഫോഴ്ർസ്സ്‌മെൻറ്റ് ഏജൻസികളും റിപ്പോർട്ട് ചെയുന്നത്.  ഹേയിറ്റ് ക്രൈംസ്സിനെ  വളരെ തീവ്രമായി തന്നെ  ജസ്റ്റീസ് ഡിപ്പാർട്മെന്റ്റ്  നേരിടുന്നു. 

image
image
മത വിദ്വെഷ കുറ്റങ്ങളും കൂടുന്നു, 7 % ആണ്  വർദ്ധന നിരക്ക്. യൂദരോടും അവരുടെ പ്രസ്ഥാനങ്ങളോടും 2018 ൽ 835 അക്രമണങ്ങൾ നടന്നു.  2019 ൽ  അവ 953 ആയി.  എഫ് ബി ഐ യുടെ റിപ്പോർട്ട് അനുസരിച്ചു ആഫ്രിക്കൻ അമേരിക്കരോടുള്ള  ഹെയിറ്റ് ക്രൈംസ്  1943 ൽ നിന്നും 1930  ആയി നേരിയ കുറവ് ഉണ്ടായി. ഹിസ്പാനിക്കരോടുള്ള ഹെയിറ്റ് ക്രൈംസ് -2018 ൽ 485, എന്നാൽ 2019 ൽ 527 ആയി വർദ്ധിച്ചു.  ഗേ കളോടുള്ള ഹെയിറ്റ് ക്രൈംസ് നേരിയ കണക്കിൽ വർദ്ധന ഉണ്ടായെങ്കിലും സെക്സ് ഹെയിറ്റ് ക്രൈംസ് നിരക്ക് അതേ ലെവലിൽ തുടർന്നു. 

 റിപ്പോർട്ട്  പുറത്തുവന്നപ്പോൾ ആന്റ്റി ഡിഫമേഷൻ  ലീഗ്  പോലെയുള്ള ഗ്രുപ്പുകൾ, റിപ്പോർട്ടിൻറ്റെ  പോരായ്മ്മകളെ രൂക്ഷമായി വിമർശിച്ചു. ഹെയിറ്റ് ക്രൈംസ്സിനെ നേരിടുന്ന മാർഗങ്ങളും ഡാറ്റ ശേഖരണവും കുറേകൂടി  പരിഷ്‌ക്കരിക്കണം എന്ന് കോൺഗ്രസ്സിനോടും ലോ എൻഫോർസ്സ്മെന്റ്റ്  ഏജൻസികളോടും ഇവർ ആവശ്യപ്പെട്ടു. ഇപ്പോഴും ഡാറ്റ കളക്ഷൻ  പൂർണമല്ല, പല പോലീസ് ഡിപ്പാർട്മെന്ററുകളും ഡേറ്റ പുറത്തുവിടുന്നില്ല,  അത് നിർബന്ധം  ആക്കിയാൽ മാത്രമേ രാജ്യത്തെ ആകമാന നിലവാരം മനസ്സിലാക്കാൻ സാധിക്കയുള്ളു.  15000 ഏജൻസികളിൽ 2172 എജെൻസികൾ മാത്രമാണ് അവരുടെ ഡാറ്റ, എഫ് ബി ഐ ക്കു  കൈമാറിയത്. വർഷങ്ങൾ ആയി തുടരെ യാതൊരു ഡാറ്റയും   എഫ് ബി ഐ ക്കു കൈമാറാത്ത അനേകം ഏജെൻസികൾ ഇപ്പോഴും ഉണ്ട്. അതിനാൽ രാജ്യത്തു ആകമാനം എന്ത് സംഭവിക്കുന്നു, അവയെ എങ്ങനെ നേരിടണം എന്ന് ഫലപ്രദമായ തീരുമാനങ്ങളും  നീക്കങ്ങളും ഉണ്ടാക്കുവാൻ ജസ്റ്റിസ്  ഡിപ്പാർട്മെൻറ്റിനു സാധിക്കയില്ല. 

ഒരു പൗരൻ എന്ന നിലക്ക് നമ്മുടെ ഉത്തരവാദിത്തം ഇവിടെ വളരെ വലുതാണ്. രാജ്യം നമുക്ക് എന്ത് തരുന്നു എന്നത് അല്ല രാജ്യത്തിനുവേണ്ടി നമുക്ക് എന്ത് ചെയ്യുവാൻ സാധിക്കും എന്നത് ആണ് പൗര ധർമ്മം. നമ്മളെ ഏല്പിച്ചിരിക്കുന്ന ജോലി, നമ്മൾ ചെയ്യുന്ന ജോലി; പൂർണ്ണ ഉത്തവാദിത്തത്തോടും അൽമാർത്ഥതയോടും ചെയ്യുക എന്നതിൽ ഉപരിയായ കടമകൾ പൗരന് ഉണ്ട്. നമ്മുടെ ചുറ്റുപാടും താമസിക്കുന്നവരെ കൂടുതൽ മനസ്സിൽ ആക്കുക. സഹായം ആവശ്യമുള്ളവർക്കു കഴിയുന്ന സഹായം നൽകുക. പൊതുവേ അമേരിക്കയിലെ ഇന്ത്യക്കാർ  പ്രതേകിച്ചും കേരളീയർ നല്ല സാമൂഹ്യ നിലവാരത്തിൽ ജീവിക്കുന്നു, സാമാന്യം നല്ല ജോലിയും വരുമാനവും ഉണ്ട്. മറ്റുള്ളവവർ നമ്മളെ എങ്ങനെ വീക്ഷിക്കുന്നു എന്ന് മനസ്സിൽ ആക്കുക. 

വെള്ളക്കാരും കറുമ്പരും പണിതുയർത്തിയ അമേരിക്കയിൽ നമ്മൾ  ചൂഷകർ ആണ് എന്ന് മറ്റുള്ളവർക്ക്  തോന്നുവാൻ തക്കവണ്ണമുള്ള രീതിയിൽ പ്രവർത്തിക്കരുത്. ഒറ്റയാൻ രാജാവായി മറ്റുള്ളവരിൽനിന്നും അകന്ന് ജീവിക്കരുത്. പള്ളികൃഷി, മലയാളി അസോസിയേഷൻ - ഇവ ഒക്കെ മലയാളികളുടെ ഇടയിൽ മാത്രമായി ഒതുങ്ങിയ ജീവിതമാണ്.  നിങ്ങൾ താമസിക്കുന്ന സമൂഹത്തിലേക്ക് ഇറങ്ങി, സമൂഹത്തിനു ഗുണമുള്ള  കാര്യങ്ങൾ ചെയ്യുക. റെഡ്ക്രോസ്സ്, പീപ്പിൾ ടു പീപ്പിൾ, മീൽസ് ഓൺ വീൽസ്, സിറ്റിസൺ പോലീസ്, സൂപ് കിച്ചൻ, വോട്ടർ രെജിസ്ട്രേഷൻ, അമേരിക്കൻ രാഷ്ട്രീയം, പരിസര സൂചികരണം - എന്നിങ്ങനെയുള്ള  വേതനം ലഭിക്കാത്ത  സംരംഭങ്ങളിൽ പങ്കു ചേരുക. 
   
പൊതു സ്ഥലങ്ങളിൽ മാന്യമായി പെരുമാറുക. അപരിചിതർ ആണെങ്കിലും അടുത്ത് വരുന്നവരോട് സൗമ്യമായി പെരുമാറുക. ഇന്ത്യയിൽ നിന്നും നേടിയ വർണ്ണ വിവേചനം ആരോടും കാണിക്കാതിരിക്കുക. ഹലോ!, ഹൌ ആർ യു, ഗുഡ് മോർണിംഗ്...... മുതലായ ഗ്രീറ്റിംഗ്‌സ്, ഒരു പുഞ്ചിരി -ഒക്കെ നമുക്ക് ചുറ്റുപാടും നമ്മൾ സൃഷ്ടിക്കുന്ന  സമാധാന അന്തരീഷം നമുക്ക് വളരെ പ്രയോജനം ചെയ്യും. 

ഹെയിറ്റ് ക്രൈമിനു നമ്മൾ ഇര ആകുവാനുള്ള  സാധ്യത നമ്മൾക്കു  തന്നെ കുറക്കുവാൻ സാധിക്കുന്നു. നമ്മൾ സ്വാർത്ഥനും ക്രൂരനും ചൂഷകനും അല്ല എന്ന്  നമ്മുടെ പെരുമാറ്റത്തിലൂടെ മറ്റുള്ളവർക്ക്‌ നമ്മെ മനസ്സിൽ ആക്കാൻ സാധിച്ചാൽ അതിൻറ്റെ ഗുണവും നമുക്ക് തന്നെ. നമ്മൾ സമൂഹത്തിൻറ്റെ സേവകനായി മറ്റുള്ളവർക്കു സഹായവും നൻമ്മയും  ഗുണവും ചെയുമ്പോൾ നമ്മളെ വെറുക്കുന്നവരുടെ എണ്ണവും കുറയും.  -andrew


Facebook Comments
Share
Comments.
image
John Mathew
2020-12-02 10:36:03
one trump loving fake pastor is saying god will come down and make trump the winner. another fake one wants to shoot down Democrats.- he must be arrested. Justice dept. is investigating bribery deals in trump pardon. Where is our malayalee trumpers?
image
Sudhir Panikkaveetil
2020-11-27 17:40:50
വംശമഹിമയിൽ അഹങ്കരിക്കുന്ന മനുഷ്യനെ കുറ്റം പറയാൻ പറ്റില്ല. അവന്റെ അഹങ്കാരം വകവച്ചുകൊടുക്കാതെ ഞാനും മഹാനായ, ദയാലുവായ, സർവശക്തനായ (മുഴുവൻ വിശേഷണങ്ങൾ എല്ലാം ഇവിടെ എഴുതാൻ സ്ഥലം പോരാ അവയൊന്നും അദ്ദേഹത്തെ സംബന്ധിച്ച് ശരിയല്ലെങ്കിലും മനുഷ്യൻ അങ്ങനെ കരുതുന്നു,) ദൈവത്തിന്റെ സൃഷ്ടിയാണ് ഞാനും നിനക്ക് തുല്യൻ എന്ന അഹങ്കാരം അങ്ങോട്ട് കാണിക്കുമ്പോഴാണ് പ്രശ്‍നം. പിന്നെ മതത്തിന്റെ പേരിലുള്ള വിവേച നം ഓരോ രാജ്യക്കാർക്ക് അവരുടെ മതമുണ്ടല്ലോ അവിടെ ചെന്ന് തുല്യതയൊക്കെ അവകാശപ്പെടുമ്പോൾ പ്രശ്നമാണ്. ഓരോ രാജ്യത്തിന്റെയും നിയമങ്ങൾ അനുസരിച്ച് ജീവിക്കുക. അവിടത്തെ ജനങ്ങൾ യേശുദേവൻ പറഞ്ഞപോലെ പരസ്പര സ്നേഹത്തി ജീവിക്കണമെന്നൊക്കെ വാശി പിടിക്കുന്നത് മഹാ കഷ്ടം. കാണാൻ ഭംഗിയുള്ളവൻ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി അവന്റെ കാര്യം സാധിക്കുന്നു. ദൈവം എന്ന ഒരാളാണ് ഇതിനൊക്കെ ഉത്തരവാദിയെങ്കിൽ അദ്ദേഹം രണ്ടാം കിട മനുഷ്യരാക്കി സൃഷ്ടിച്ചവർ തുല്യത കിട്ടാൻ ശ്രമിക്കുന്നത് നിഷ്ഫലം. "ഞാൻ നിങ്ങളെ നാനാ വര്ണത്തിൽ നാനാ രൂപത്തിൽ സൃഷ്ടിച്ചത് നിങ്ങൾ സമാധാനത്തോടോ ജീവിക്കാതിരിക്കാനാണ്. അതിനെതിരായി നിങ്ങൾ ശ്രമിച്ചാൽ നിങ്ങൾക്ക് വീഴ്ച്ചയെന്നു അങ്ങേരു പറഞ്ഞുകൊണ്ടേയിരിക്കുന്നത് പാവം മനുഷ്യർ കേൾക്കുന്നില്ല.
image
Sussan Cherian
2020-11-26 20:08:01
I can’t tell you how excited I am that Dr. Jill Biden will be our next First Lady after Michelle Obama, putting an end to 4 years of racist birther trash who hates immigrant children and Christmas decorations equally.
image
George.V
2020-11-26 20:04:44
Georgia woman pulls gun on two Black boys riding their bikes. Patricia Compton was charged with aggravated assault counts, plus child cruelty and terroristic threats. Two children in Georgia say they were terrified when a woman pulled a gun on them as they were out riding bikes in a Byron subdivision on Sunday.
image
QAnon Cult
2020-11-26 19:57:22
the far-right wing group QAnon are spreading a dangerous conspiracy theory that the blood of kidnapped children is being harvested by liberal elites for a drug called adrenochrome, which they say offers a psychedelic experience and even holds the promise of immortality for those who take it. QAnon followers now count themselves among members of Congress. The author did not mention the Hate cult of QAnon
image
Jo Jo Francis, CA
2020-11-26 17:43:16
Two U.S. citizens have settled a lawsuit with Customs and Border Protection after they were detained by a Border Patrol agent who heard them speaking Spanish at a convenience store in Havre, Montana, and demanded that they show identification. The monetary settlement was announced on Tuesday by the American Civil Liberties Union, which filed the lawsuit on behalf of Ana Suda and Martha "Mimi" Hernandez, alleging their constitutional rights were violated. The amount of the settlement was not disclosed at the request of the two women, said Cody Wofsy, a staff attorney with the ACLU Immigrants' Rights Project in San Francisco. The case shows that the attitudes of some agents in the Border Patrol are "completely out of step" with the growing number of Spanish speakers in all parts of the United States, Wofsy said.
image
G.Puthenkurish
2020-11-26 04:49:34
ആൻഡ്രൂവിന്റെ ലേഖനത്തിലെ 'വെള്ളക്കാരും കറുമ്പരും പണിതുയർത്തിയ അമേരിക്ക " എന്ന വാചകം എന്നെ കൊണ്ടു ചെന്നെത്തിച്ചത് 1861 തുടങ്ങി 1865 വരെ നടന്ന അമേരിക്കൻ സിവിൽ വാറിന്റെ ചരിത്രത്തിലേക്കാണ് . എബ്രഹാം ലിങ്കണിന്റ നേതൃത്വത്തിലുള്ള , ഇരുപത് സ്റ്റേറ്റുകളും കൂടാതെ അഞ്ചു ബോർഡർ സ്റ്റേറ്റുകളും ഉൾപ്പെട്ട 'യൂണിയൻ' അല്ലെങ്കിൽ നോർത്ത് എന്ന് വിളിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും , സൗത്ത് അല്ലെങ്കിൽ അംഗീകരിക്കപ്പെടാത്ത കോൺഫെഡറേറ്റ് ആർമിയും തമ്മിലുള്ള യുദ്ധമാണ് സിവിൽ വാർ. സിവിൽ വാറിന്റ് പ്രധാനകാരണം സതേൺ സ്റ്റേറ്റുകൾക്ക് കറുത്തവർഗ്ഗക്കാരെ അടിമകളാക്കി വയ്ക്കാനുള്ള അവകാശം നഷ്ടമാകുന്നതിനെച്ചൊല്ലിയായിരുന്നു . ഏബ്രഹാം ലിംങ്കൻ പ്രസിഡണ്ടായി ഒരു മാസം കഴിഞ്ഞപ്പോൾ, തെക്ക് ഭാഗത്തുള്ള ഏഴു സ്റ്റേറ്റുകൾ അടിമകളെ സൂക്ഷിക്കാനുള്ള അവകാശത്തെ ചൊല്ലി 'യൂണിയനിൽ നിന്ന് വിട്ടുപോകണം എന്ന് ആവശ്യമുന്നയിച്ചു . പിന്നീട് മറ്റു സ്റ്റേറ്റുകളും ഇതിൽ ചേരുകയുണ്ടായി . ടെക്സസ്, ആർക്കൻസസ്‌ , ലൂസിയാന , ടെന്നിസി, മിസിസിപ്പി, അലബാമ , ജോർജിയ, ഫ്ലോറിഡ , സൗത്ത് കരോലൈന, വെർജീനിയ, തുടങ്ങിയവയും , മെരിലാൻഡ് , ഡെലവയർ, വെസ്റ്റ് വെർജീനിയ, കെൻടെക്കി മിസ്സോറി തുടങ്ങിയ ബോർഡർ സ്റ്റേറ്റുകളും ഇതിൽ ഉൾപ്പെട്ടിരുന്നു. 1861 ഏപ്രിൽ 12th കോൺഫെഡറേറ്റ് ആർമി സൗത്ത് കരോലൈനയിലെ ഫോർട്ട് സാംറ്റർ അക്രമിച്ചതോടെ യുദ്ധം ആരംഭിച്ചു. 1865 ഏപ്രിൽ ഒൻപതിന് റോബർട്ട് ലി ആയുധം വച്ച് കീഴടങ്ങിയതോടെ യുദ്ധം അവസാനിച്ചു. ഏകദേശം 200000 കറുത്ത വർഗ്ഗക്കാർ എബ്രഹാം ലിങ്കനിന്റെ യൂണിയൻ ആർമിയിൽ ചേർന്ന് സൗത്തിനെതിര യുദ്ധം ചെയ്‌തു. 40,0000 കറുത്ത വർഗ്ഗക്കാർ യുദ്ധത്തിൽ മരിച്ചു. 30, 000 പേർ രോഗം പിടിപെട്ടു മരിച്ചു. അമേരിക്കയുടെ സ്വാതന്ത്യത്തിന്വേണ്ടി പടപൊരുതിയ, ഞാനടക്കം , ഒരു മലയാളിയും ഇല്ല. ആരോ വച്ച് നീട്ടിയ സുഖ സൗകര്യങ്ങളിലേക്ക് നാം നടന്നു കയറുകയായിരുന്നു. ചരിത്രം അറിഞ്ഞെങ്കിൽ മാത്രമേ ശ്രീ ആൻഡ്രൂ എഴുതിയ ലേഖനത്തിന്റെ അർഥം മനസിലാകുകയുള്ളു. എഴുത്തുകാരുടെ ഏറ്റവും വലിയ ധർമ്മം, വർണ്ണ വർഗ്ഗ വിച്ഛേനത്തിനെതിരെ തൂലിക ചലിപ്പിക്കുകയും , കഴിയുമെങ്കിൽ, അദ്ദേഹം ഇവിടെ നിർദ്ദേശിച്ച സംഘടനകളുടെ ഭാഗമായിതീരാൻ ശ്രമിക്കുകയും ചെയ്യുക . അപ്പോൾ മറ്റൊരു സ്വർഗ്ഗത്തിന് വേണ്ടി കാത്തരിക്കാതെ ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കാൻ നമ്മൾക്ക് എവർക്കും കഴിയും. ചിന്തോദീപകമായ ഒരു ലേഖനം തയാറാക്കിയ ആൻഡ്രൂവിന് നന്ദി.
image
Rep. Kaite Porter
2020-11-26 00:30:23
Hon.Rep Kaite Porter said : 'Today, we recognize International Day for the Elimination of Violence Against Women. Here at home, we need the Senate to extend the Violence Against Women Act, which includes my amendment recognizing economic abuse as a form of domestic violence.' Violence against women is also a hate crime. I don't know why the author did not mention that in this article. STOP VIOLENCE AGANIST WOMEN. -Posted by Omana Dhivakaran.
image
Christine Mathews
2020-11-26 00:24:07
I lost my brother yesterday. No condolences & prayers, please. He joined the proud boys. My mother worked 2 jobs, our dad worked one & most of his time he was with his friends & off-track betting & casinos. I and my brother were lonely most of the time. Parents!; pay attention to your kids. If you don't have time for them, don't make them. I am mad, mad as hell.
image
Rajan Mathew.NY
2020-11-26 00:00:18
I work in NY, Transit Authority Maintenance. We have lots of Jamaicans & African Americans. Most of them are of opinion we discriminate them more than the Whites.
image
National Adoption Month
2020-11-25 22:22:40
November is the National Adoption month. Good to see an article like this in this month.
image
കേരള സ്റ്റയിൽ വർണ്ണവിവേചനം
2020-11-25 22:13:41
കേരളത്തിൽ പുലയരോടും പറയരോടും കാണിച്ച വിവേചനം ആണ് പല മലയാളികളും ആഫ്രിക്കൻ അമേരിക്കക്കാരോട് കാണിക്കുന്നത്. - ചാണക്യൻ
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കര്‍ഷക പോരാട്ടം: സുപ്രീം കോടതിയും ഗവണ്‍മെന്റും 'മാച്ച് ഫിക്‌സിംങ്ങി'ലോ?(ദല്‍ഹികത്ത് : പി.വി.തോമസ് )
ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ വൈകാതെ; ഗവേഷണ തലവൻ മലയാളി ഡോ. മത്തായി മാമ്മൻ; ഒരു ഡോസ് മതി; താപനില പ്രശ്നമല്ല
'മാറിട' പ്രശ്നവും തുരുമ്പിച്ച സദാചാര ബോധവും; എന്നാണൊരു മാറ്റം? (വെള്ളാശേരി ജോസഫ്)
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-3 : ഡോ. പോള്‍ മണലില്‍)
ഈ കറുത്ത അധ്യായം മറക്കുക, എന്റെ പ്രിയ രാജ്യമേ! (ജോര്‍ജ് തുമ്പയില്‍)
സായന്തന കൂട്ടുകെട്ട് നൽകുന്ന ആശ്വാസം (അനിൽ പെണ്ണുക്കര)
The Malayalee-American Agenda for President Biden & Vice President Harris ( Abin Kuriakose)
ഭീകരതയുടെ ടൈംലൈൻ, ഇനിയും ഇതൊക്കെ പ്രതീക്ഷിക്കാം (ആൻഡ്രു)
ജോൺ ബ്രിട്ടാസ് വാഴ നട്ടു; ശീതൾ വെട്ടി; കഥ കഴിഞ്ഞില്ല...
പേടിയില്ലാത്ത സ്ത്രീയെ അവതരിപ്പിച്ച് നടി സുമലത എം.പി, ശ്രീലേഖ ഐ.പി.എസ്; ഫോമാ വനിതാ ഫോറം ഉദ്ഘാടനം ശ്രദ്ധ പിടിച്ച് പറ്റി
കുളിരോടു കുളിരുമായി വീണ്ടും ശിശിരം (പ്രക്രുതിക്കുറിപ്പുകള്‍: സുധീര്‍ പണിക്കവീട്ടില്‍)
വിഡ്ഡിയാക്കപ്പെടുന്ന ഭാര്യമാർ !.(ഉയരുന്ന ശബ്ദം - 24: ജോളി അടിമത്ര)
ഗജ കേസരി യോഗം (ശ്രീജ പ്രവീൺ)
പാവയ്ക്കയൊരു സിൻഡ്രെല്ല തന്നെ (പ്രസന്ന ജനാർദ്ദൻ)
കാറ്റും പ്രവചനവും മുന്നൊരുക്കവും: ഓർമകൾ ഉണ്ടായിരിക്കണം (അബ്ദുൽ റഷീദ്)
വൈറ്റ്ഹൗസിൽ ഭാരതീയ ദിവസ്, കമലക്കു പുറമെ മലയാളി പ്രമീളയും, ബുഷിനുകൂട്ടു വർക്കി കല്ലറക്കൽ (കുര്യൻ പാമ്പാടി)
ഇന്ത്യൻ പതാകയുമായി പങ്കെടുത്തതിൽ പ്രതിഷേധം, പക്ഷേ ഇത് ആദ്യ സംഭവം അല്ല (ശ്രീകുമാർ ഉണ്ണിത്താൻ)
അക്രമം നമുക്ക് പൊറുക്കാൻ കഴിയില്ല (വിൻസൻ പാലത്തിങ്കൽ)
വെറും റൗഡിത്തരം,തികച്ചും ആവശ്യമില്ലാത്തത്.(ബി ജോണ്‍ കുന്തറ)
പുതുവർഷചിന്തകൾ (തോമസ് കളത്തൂര്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut