കോവാക്സിന് മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും: ഭാരത് ബയോടെക്
VARTHA
15-Jan-2021
VARTHA
15-Jan-2021

ന്യൂഡല്‍ഹി: കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്ന് വാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്.
കോവാക്സിന് ഡോസിന് 206 രൂപയ്ക്കാണ് സര്‍ക്കാര്‍ വാങ്ങുന്നത്. ഭാരത് ബയോടെകില്‍നിന്ന് 55 ലക്ഷം ഡോസുകളാണ് സര്‍ക്കാര്‍ വാങ്ങുന്നത്. വാക്സിന് എപ്പോള്‍ സ്വകാര്യ വിപണിയില്‍ എന്തുമെന്നോ എന്തു വിലയ്ക്ക് വില്‍ക്കുമെന്നോ ഇതുവരെ ഭാരത് ബയോടെക്ക് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നേരത്തെ കോവാക്സിന് ലഭിച്ചിരുന്നു.
ഹൈദരാബാദ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് ഐസിഎംആര്‍, പൂനെ എന്‍ഐവി എന്നീ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കോവാക്സിന് വികസിപ്പിച്ചെടുത്തത്
ഇതുവരെയുള്ള പരീക്ഷണത്തില്‍ വാക്സിന് സ്വീകരിച്ച ആര്‍ക്കും തന്നെ പാര്ശ്വഫലങ്ങളൊന്നുമുണ്ടായിട്ടില്ല. വാക്സിനേഷന് സ്വീകരിച്ചാല്‍ യാതൊരു തരത്തിലുള്ള തിരിച്ചടിയുണ്ടാവില്ലെന്നും ഭാരത് ബയോടെക്ക് വ്യക്തമാക്കി.
കോവാക്സിന് ഡോസിന് 206 രൂപയ്ക്കാണ് സര്‍ക്കാര്‍ വാങ്ങുന്നത്. ഭാരത് ബയോടെകില്‍നിന്ന് 55 ലക്ഷം ഡോസുകളാണ് സര്‍ക്കാര്‍ വാങ്ങുന്നത്. വാക്സിന് എപ്പോള്‍ സ്വകാര്യ വിപണിയില്‍ എന്തുമെന്നോ എന്തു വിലയ്ക്ക് വില്‍ക്കുമെന്നോ ഇതുവരെ ഭാരത് ബയോടെക്ക് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നേരത്തെ കോവാക്സിന് ലഭിച്ചിരുന്നു.
ഹൈദരാബാദ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് ഐസിഎംആര്‍, പൂനെ എന്‍ഐവി എന്നീ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കോവാക്സിന് വികസിപ്പിച്ചെടുത്തത്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments