സമ്പത്ത് കസ്റഡി മരണം: കാണാതായ പോസ്റുമോര്‍ട്ടം രേഖകള്‍ കണ്ടെത്തി
Published on 15 June, 2012
തൃശൂര്‍: സമ്പത്ത് കസ്റഡി മരണത്തില്‍ കാണാതായ പോസ്റുമോര്‍ട്ടം രേഖകള്‍
കണ്ടെത്തി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മുന്‍മേധാവി ഡോ.
ഷെര്‍ലി വാസുവിന്റെ മുറിയിലെ അലമാരയില്‍ നിന്നാണ് രേഖകള്‍ കണ്ടെടുത്തത്.
അലമാരയില്‍ മറ്റ് ഫയലുകളുടെ അടിയിലായിരുന്നു ഈ രേഖകള്‍.
പോസ്റുമോര്ട്ടത്തിന് മുന്‍പുള്ള പരിശോധനകളുമായി ബന്ധപ്പെട്ട പന്ത്രണ്ട്
രേഖകളായിരുന്നു മെഡിക്കല്‍ കോളജില്‍ നിന്ന് കാണാതായത്. വിവരം പേരാമംഗലം
പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇവരെത്തിയ ശേഷം രേഖകള്‍ പരിശോധിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല