Image

മേഘാലയയില്‍ നേരിയ ഭൂചലനം

Published on 10 July, 2012
മേഘാലയയില്‍ നേരിയ ഭൂചലനം
ഷില്ലോംഗ്: വടക്കു കിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. രാത്രി 9.24ഓടെയാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ചലനം അനുഭവപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക