Image

കൊല്ലം റെയില്‍വെ സ്റേഷനില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം

Published on 26 July, 2012
കൊല്ലം റെയില്‍വെ സ്റേഷനില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം
കൊല്ലം: കൊല്ലം റെയില്‍വെ സ്റേഷനില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ റെയില്‍വെ പോലീസ് അറസ്റു ചെയ്തു. പത്തനാപുരം സ്വദേശിയായ ഹോട്ടല്‍ തൊഴിലാളി ബേബിയെ ആണ് അറസ്റു ചെയ്തത്. ഇന്നലെ രാത്രി മകനുമായി കോട്ടയത്തേക്ക് ട്രെയിന്‍ കയറാനായി റെയില്‍വെ സ്റേഷനില്‍ കാത്തിരിക്കുകയായിരുന്ന യുവതിയെ പ്രതി കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് ഓടിയെത്തിയ റെയില്‍വെ പോലീസും യാത്രക്കാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക