Image

കേന്ദ്രപൂളില്‍ നിന്ന് കേരളത്തിന് ഇനി വൈദ്യുതിയില്ലെന്ന് കെ.സി.വേണുഗോപാല്‍

Published on 27 July, 2012
കേന്ദ്രപൂളില്‍ നിന്ന് കേരളത്തിന് ഇനി വൈദ്യുതിയില്ലെന്ന് കെ.സി.വേണുഗോപാല്‍
ആലപ്പുഴ: കേന്ദ്ര പൂളില്‍ നിന്ന് കേരളത്തിന് ഇനി വൈദ്യുതി നല്‍കാനാവില്ലെന്ന് കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാല്‍. നിലവിലെ കേന്ദ്രവിഹിതം തന്നെ സര്‍വകാല റെക്കോര്‍ഡാണെന്നും മന്ത്രി പറഞ്ഞു. പുറത്തു നിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുമ്പോഴുള്ള സ്വാഭാവിക വര്‍ധന മാത്രമാണ് സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ ഉണ്ടായിരിക്കുന്നത്. സാധാരണക്കാരെ അധികം ബാധിക്കാത്ത രീതിയിലാണ് നിരക്കു വര്‍ധന നടപ്പാക്കിയിരിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക