Image

ബസ്സില്‍ യാത്ര ചെയ്യവേ വിദ്യാര്‍ത്ഥികളുടെ കൈ അറ്റു

Published on 27 July, 2012
ബസ്സില്‍ യാത്ര ചെയ്യവേ വിദ്യാര്‍ത്ഥികളുടെ കൈ അറ്റു
പാലക്കാട്‌: ബസ്സില്‍ യാത്ര ചെയ്‌ത രണ്ടു വിദ്യാര്‍ത്ഥികളുടെ കൈ അറ്റു. ലോറിയില്‍ തട്ടിയാണ്‌ അപകടമുണ്ടായത്‌. തേനൂര്‍ സ്‌കൂളിലെ അനീഷ്‌, ശ്രീജിത്ത്‌ എന്നിവര്‍ക്കാണ്‌ അപകടം സംഭവിച്ചത്‌. പറളിയിലാണ്‌ അപകടമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക