Image

അമ്പെയ്ത്തില്‍ ഇന്ത്യ പന്ത്രണ്ടാമത്

Published on 27 July, 2012
അമ്പെയ്ത്തില്‍ ഇന്ത്യ പന്ത്രണ്ടാമത്
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് നിരാശയോടെ തുടക്കം. പുരുഷ അമ്പെയ്ത്തിലെ പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ ടീം ഏറ്റവും അവസാനമായാണ് ഫിനിഷ് ചെയ്തത്. തരുണ്‍ദീപ് റായ്, രാഹുല്‍ ബാനര്‍ജി, ജയന്ത തലുക്ദര്‍ എന്നിവരടങ്ങിയ ടീം 1969 പോയിന്റോടെ 12-ാം സ്ഥാനത്താണ് എത്തിയത്. റാങ്കിംഗ് റൗണ്ടില്‍ ലോക റെക്കോര്‍ഡോടെ ദക്ഷിണ കൊറിയയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 

അമ്പെയ്ത്തില്‍ ഇന്ത്യ പന്ത്രണ്ടാമത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക