Image

ഇന്ത്യന്‍ പ്രതീക്ഷ സൈനാ നെഹ്‌വാളിന്‌ ആദ്യ മത്സരത്തില്‍ ജയം

Published on 29 July, 2012
ഇന്ത്യന്‍ പ്രതീക്ഷ സൈനാ നെഹ്‌വാളിന്‌ ആദ്യ മത്സരത്തില്‍ ജയം
ലണ്‌ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ബാഡ്‌മിന്റണ്‍ പ്രതീക്ഷയായ സൈനാ നെഹ്‌വാളിന്‌ ആദ്യ മത്സരത്തില്‍ ജയം. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സബ്രീന ജാക്വയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ്‌ സൈന കീഴടക്കിയത്‌. സ്‌കോര്‍: 21-9, 21-4.

പുരുഷ വിഭാഗം ബോക്‌സിംഗ്‌ 60 കിലോഗ്രാം ലൈറ്റ്വെയ്‌റ്റ്‌ വിഭാഗത്തില്‍ ഇന്ത്യയുടെ ജയ്‌ഭഗവാന്‍ പ്രീ ക്വര്‍ട്ടറിലെത്തി. സീഷെല്‍സിന്റെ ആന്‍ഡ്രിക്‌ അലിസോപ്പിനെ കീഴടക്കിയാണ്‌ ജയ്‌ഭഗവാന്‍ പ്രീക്വാര്‍ട്ടറിലെത്തിയത്‌. സ്‌കോര്‍: 18-8
ഇന്ത്യന്‍ പ്രതീക്ഷ സൈനാ നെഹ്‌വാളിന്‌ ആദ്യ മത്സരത്തില്‍ ജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക