Image

കേരള കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. പുഷ്പലതയെ സസ്പെന്‍ഡ് ചെയ്തു

Published on 30 July, 2012
കേരള കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. പുഷ്പലതയെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. പുഷ്പലതയെ സസ്പെന്‍ഡ് ചെയ്തു. വൈസ് ചാന്‍സലറുടെ ചുമതലയുള്ള കെ.ആര്‍. ജ്യോതിലാലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് നടപടി. ഡോ. പി.കെ. രാജീവനാണ് രജിസ്ട്രാറുടെ ചുമതല നല്‍കിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക