Image

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന്‌ 23,120 രൂപ

Published on 05 November, 2012
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന്‌ 23,120 രൂപ
കൊച്ചി: സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. പവന്‌ 240 രൂപ ഉയര്‍ന്ന്‌ 23,120 രൂപയിലാണ്‌ ഇന്ന്‌ വ്യാപാരം നടക്കുന്നത്‌. ഗ്രാമിന്‌ 30 രൂപ ഉയര്‍ന്ന്‌ 2890 രൂപയിലെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക