ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം നിര്യാതനായ ഐ.കെ.സി.സി.എ വൈസ് പ്രസിഡന്റ് ജിയോ
പെരിങ്ങോലിലിന്റെ (36) സംസ്കാരം സെപ്റ്റംബര്‍ 19-ന് നടക്കും.
ഭാര്യ: ടിന്റു (മണ്ണാട്ട്പറമ്പില്‍, കല്ലറ). അഞ്ചുവയസ്സുകാരി യീവ് ഏക
പുത്രിയാണ്.
വെയ്ക്ക് സര്‍വീസ്: സെപ്റ്റംബര്‍ 18-ന് ഞായറാഴ്ച
വൈകുന്നേരം 5 മണി മുതല്‍ 9 മണിവരെ Our Lady of Snows R.C. Church, 258-15 80th
Avenue, Floral Park, NY 11004 വെച്ച് നടക്കും.
സംസ്കാരശുശ്രൂഷ:
സെപ്റ്റംബര്‍ 19-ന് തിങ്കളാഴ്ച രാവിലെ 9.45-ന് Lady of Snows R.C. Church,
258-15 80th Avenue, Floral Park, NY 11004-ല്‍ ആരംഭിക്കുന്നതും തുടര്‍ന്ന് നാസ്സു
ക്നോള്‍സ് സെമിത്തേരിയില്‍ (Nassau Knolls Cemetery and Memorial Park, 500 Port
Washington Boulevard, Port Washington, New York 11050) സംസ്കാരം
നടത്തുന്നതുമാണ്.