ഷിക്കാഗോ: എറണാകുളം കോലഞ്ചേരി സ്വദേശിയും, മുന്‍ ഇന്ത്യന്‍ നേവി
ഉദ്യോഗസ്ഥനുമായിരുന്ന കുന്നേത്ത് സഖറിയ (84) നിര്യാതനായി. ഭാര്യ
ജീവിച്ചിരിപ്പില്ല.
മക്കള്‍: ഷാജി, ഷിബു (ഇരുവരും ഷിക്കാഗോ).
സെപ്റ്റംബര്‍ 20-ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 5 മണി മുതല്‍ 9 മണി വരെ
നേപ്പര്‍വില്ലിലുള്ള Beidelman kumsch Funeral Home ല്‍ (24021 W Royal worlington
Dr, Naperville, IL 60564, Phone 630 922 9630) വെച്ച് പൊതുദര്‍ശനം നടക്കും.
21-ന് ബുധനാഴ്ച രാവിലെ 10 മണിക്ക് നോര്‍ത്ത് ലേക്കിലുള്ള സെന്റ്
പീറ്റേഴ്സ് ചര്‍ച്ചില്‍ വെച്ച് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും,
തുടര്‍ന്ന് നേപ്പര്‍വില്‍ സെമിത്തേരിയില്‍ (ഫോണ്‍: 630 355 1057) സംസ്കാരം
നടത്തുന്നതുമാണ്.