വടവാതൂര്‍: താഴത്ത് ബെഥേല്‍ ടി.ജോണ്‍സ് മാത്യുവിന്റെ ഭാര്യ ആനി ജോണ്‍ മാത്യു(79) അന്തരിച്ചു. സംസ്കാരം പിന്നീട്. മണര്‍കാട് ഇഞ്ചക്കാട് കുടുംബാംഗമാണ്. മക്കള്‍: റോജര്‍(ബെംഗളൂരു), പാമില, ജോര്‍ജ്, ഫിലിപ്(മൂവരും യു.എസ്.).
മരുമക്കള്‍: സൂസന്(ബെംഗളൂരു), ജോര്‍ജ്, സാറാ, ബിന്‍സി(മൂവരും യു.എസ്.).
സംസ്കാരം: 15-03-2021 തിങ്കള്‍ 8.30AM ന് ഭവനത്തില്‍ ശുശ്രൂഷ ആരംഭിച്ച് 9.30 AM ന് വടവാതൂര്‍ സെന്റ് പോള്‍സ് സി.എസ്.ഐ. ദേവാലത്തില്‍ ശുശ്രൂഷ നടത്തപ്പെടുന്നതുമാണ്.