വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വാഷിംഗ്ടണ്‍ ഡിസി ഇടവകാംഗം സാറാ മാത്യു അന്തരിച്ചു. ഭാര്‍ത്താവ്: പരേതനായ ഡോ. മാത്യു.
വെയ്ക്: ഏപ്രില്‍ 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30 വരെ ഫെയര്‍ലാന്റ് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില്‍ (St. Gregorios Church: 2337 Fairland Rd, Silver Spring, MD 20904) നടക്കും.
സംസ്കാര ശുഷ്രൂഷകള്‍ ഏപ്രില്‍ 15 തിങ്കളാഴ്ച രാവിലെ 10 മുതല്‍ 12 വരെ ഫെയര്‍ലാന്റ് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില്‍ (St. Gregorios Church: 2337 Fairland Rd, Silver Spring, MD 20904)) ലും തുടര്‍ന്ന് സംസ്കാരം ജോര്‍ജ് വാഷിംഗ്ടണ്‍ സെമിത്തേരിയിലും (George Washington Cemetery: 9500 Riggs Rd, Adelphi, MD 20783) നടക്കും.