ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് തോമസ് ചര്‍ച്ച് ഇടവകാംഗവും തുമ്പമണ്‍ ഇലവുംതിട്ട കൈലാക്കല് ശാന്താഭവനില്‍ കെ. കോശി (തമ്പിച്ചായന്, 87) ഏപ്രില്‍ 16-നു ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
ഭാര്യ മേരിക്കുട്ടി കോശി കൊട്ടാരക്കര വലിയവിള മേക്കേ പുത്തന്‍വീട് കുടുംബാംഗമാണ്.
മക്കള്‍: സന്തോഷ് കോശി, ശുഭ. മരുമക്കള്‍: ജോണ്‍ സി. തോമസ്, സരിതാ കോശി.
പേരക്കുട്ടികള്‍: സാറാ കോശി, ലെഹാ കോശി .
വെയ്ക് സര്‍വീസ്: ഏപ്രില്‍ 18 വൈകുന്നേരം 5 മുതല്‍ 9 വരെ യോങ്കേഴ്സ് സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (St.Thomas Mar Thoma Church34 Morris Street, Yonkers, NY)
സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 19 രാവിലെ 8.30-നു യോങ്കേഴ്സ് സെന്റ് തോമസ് ചര്‍ച്ചിലും (St.Thomas Mar Thoma Church, Yonkers, NY) തുടര്‍ന്ന് മൗണ്ട് ഹോപ് സെമിത്തേരിയില്‍ അടക്കം.