ചിന്നമ്മ പാപ്പച്ചന്‍ (87): കുണ്ടറ

Published on 22 April, 2024
ചിന്നമ്മ പാപ്പച്ചന്‍ (87): കുണ്ടറ
കുണ്ടറ: റവ.പി.ഫിലിപ്പിന്റെ (കുണ്ടറ, ആചാര്യ, മാര്‍ത്തോമ്മാ ദയറ, പുനലൂര്‍) മാതാവ് തയ്യില്‍ പുത്തന്‍വീട് ചിന്നമ്മ പാപ്പച്ചന്‍ (87) അന്തരിച്ചു.

ഏപ്രില്‍ 22 ഉച്ചകഴിഞ്ഞ് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം 2 മണിക്ക് കുണ്ടറ ശാലേം മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക