കോട്ടയം: വാഴൂർ ഐപിസി ഹെബ്റോൻ സഭാംഗം 15 ആം മൈൽ തെക്കേമുറിയിൽ ടി. സി യോഹന്നാൻ, ലീലാമ്മ ജോൺ ദമ്പതികളുടെ മകൻ അജയ് ചാക്കോ (40) ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്കാരം ഏപ്രിൽ 27 ന് അമേരിക്കയിലെ ഹൂസ്റ്റനിൽ.
സഹോദരങ്ങൾ: അബൽ ചാക്കോ, ആശ ചാക്കോ & നിതിൻ
വാർത്ത : എ. റ്റി. എബ്രഹാം, റായിപുർ.