പുതുപ്പറമ്പിൽ എബ്രഹാം ജോസഫ് (82) താമ്പ

Published on 24 April, 2024
പുതുപ്പറമ്പിൽ എബ്രഹാം ജോസഫ് (82) താമ്പ
താമ്പ, ഫ്ലോറിഡ: പുതുപ്പറമ്പിൽ എബ്രഹാം ജോസഫ് (82) താമ്പയില്‍ അന്തരിച്ചു.

ഭാര്യ: പെണ്ണമ്മ എബ്രഹാം മറ്റത്തിൽ ഉഴവൂർ. 

മക്കൾ: സ്റ്റെജോ, ജെയിംസ്, ജോസഫ്, മരിയ. മരുമക്കൾ: ഹണി സ്റ്റെജോ പുത്തൻപുരയിൽ കീഴൂർ, ഫിൽത്താമ്മ ജെയിംസ് പാലത്തടത്തിൽ മറ്റക്കര, മേഴ്സി ജോസഫ് മഞ്ഞാങ്കൽ എസ്എച്ച് മൗണ്ട്, റോബിൻസ് മത്തായി കളപ്പുരക്കൽ, ഞീഴൂർ. 
കൊച്ചുമക്കൾ: സ്റ്റെബിൻ സ്റ്റെജോ, സ്റ്റേസി സ്റ്റെജോ, ജേക്കബ് ജെയിംസ്, ഐസക് ജെയിംസ്, ആൻ മേരി ജെയിംസ്, ജോവാൻ ജെയിംസ്, ജോഷ്വ ജോസഫ്, അലക്സ് ജോസഫ്, മറിയം ജോസഫ്, മാത്യു റോബിൻസ്, സാമുവൽ റോബിൻസ്, ഡാനിയൽ റോബിൻസ്

സംസ്‌കാരം വെളളിയാഴ്ച (26.04.2024) രാവിലെ 10.30 ന് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിയില്‍. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക