കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കൂടി 20,440 രൂപയായി. ഗ്രാമിന് 15 രൂപ
വര്‍ധിച്ച് 2555 രൂപയാണ് ഇന്നത്തെ വില. 21,760 രൂപയാണ് സ്വര്‍ണം ഇത് വരെ
രേഖപ്പെടുത്തിയ ഉയര്‍ന്ന വില.
ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള
വിപണിയിലെ വില ട്രോയ് ഔണ്‍സിന് 20.02 ഡോളര്‍ വര്‍ധനയോടെ 1586.82 ഡോളര്‍
നിരക്കിലാണ് വ്യാപാരം തുടരുന്നത്.