ഇന്ത്യാന: കുമിളി മാര്‍ത്തോമാ പള്ളി അംഗവും കഴിഞ്ഞ 20 വര്‍ഷത്തിലധികമായി
ഇന്ത്യാനാപ്പോലിസില് താമസിക്കുന്നതുമായ കളപ്പുരക്കല്‍ ഡോ.റജി ജോസഫ്, ഡോ.ബീനാ ജോസഫ്
ദമ്പതികളുടെ മകള്‍ ആശ സാറ ജോസഫ് (23) ഇന്ത്യാനയിലെ മന്സിയില് ഹൃദയാഘാതം മൂലം
ശനിയാഴ്ച രാവിലെ നിര്യാതയായി.
കരീബിയന്‍ അയലന്റില്‍ റോസ് മെഡിക്കല്‍ സ്കൂളില്‍
ഫൈനല്‍ ഈയര്‍ വിദ്യാഥിനിയായിരുന്നു ആശ. ക്രിസ്മസ് അവധിക്ക് ശേഷം നാളെ തിരികെ
പോകുവാനിരിക്കെയാണ് മരണം സംഭവിച്ചത്.
സഹോദരന് : നെവിന് ജോസഫ്
Grandparents : Mr.& Mrs. K.C. Joseph and late Dr. T.C. Cherian and Mrs. Aleyamma
Cherian.
പൊതുദര്‍ശനം: ജനുവരി11 നു തിങ്കളാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി
വരെ ഗാര്ഡന് വ്യു ഫ്യുണല് ഹോമില്‍ (Monday, January 11th, 2016, 6:00 pm - 9:00 pm
at Garden View Funeral Home 10501 North State Road 3 Muncie, IN
47303.)
സംസ്കാരം: ജനുവരി 12 നു ചൊവ്വാഴ്ച രാവിലെ 8 മുതല്‍ (Tuesday,
January 12th, 2016, 8:00 am at Gardens of Memory Cemetery, 10703 North State Road
3 Muncie, IN 47303)
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. ഫിലിപ്പ് ബേബി 317 900
2380