കോട്ടയം: റവ. ഡോ. ജയിംസ് തോപ്പില്‍ നാഗാലാന്‍ഡിലെ കൊഹിമ രൂപതയുടെ ബിഷപ്പായി
നിയമിതനായി. ഇത് സംബന്ധിച്ച് കൊഹിമ രൂപതാ ആസ്ഥാനത്തും വത്തിക്കാനിലും പ്രഖ്യാപനം
നടന്നു.ഷില്ലോങ്ങിലെ ഓറിയന്‍സ് തിയളോജിക്കല്‍ കോളജില്‍ റെക്ടറായി
സേവനമനുഷ്ഠിക്കുകയായിരുന്നു. കോട്ടയം അതിരൂപതയിലെ അറുനൂറ്റിമംഗലം ഇടവക തോപ്പില്‍
(ചരളേല്‍) പരേതനായ ഉതുപ്പാന്- കുഞ്ഞന്ന ദമ്പതികളുടെ മകനാണ്. എംഎ ബിരുദധാരിയായ
ബിഷപ്പ് ആറു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല