ഷുഗര്‍ ലാന്റ് സിറ്റി കൗണ്‍സിലില്‍ ഇന്ത്യന്‍ വംശജന് ജയം
Published on 17 June, 2011
ഹൂസ്റ്റണ്‍: 52.38 ശതമാനം വോട്ടുകളോടെ ടെക്സാസിലെ ഷുഗര്‍ ലാന്റ് സിറ്റി
കൗണ്‍സിലിലേക്ക് ഇന്ത്യന്‍ വംശജന് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ അമേരിക്കന്‍
വംശജനായ ഹാരിഷ് ജാജൂ ആണ് വിജയം നേടിയത്. തെരഞ്ഞെടുപ്പില്‍ പാക്ക് വംശജനായ
ഹര്ഫാ അഹമ്മദിനെയാണ് പരാജയപ്പെടുത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല