തിരുവനന്തപുരം: പെരുന്ന എന്‍എസ്എസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എന്‍എസ്എസ് പ്രസിഡന്റ് പി.കെ. നാരായണപ്പണിക്കരെ കൃഷി മന്ത്രി കെ.പി. മോഹനന് സന്ദര്‍ശിച്ചു. തുടര്‍ന്ന് എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും അദ്ദേഹം സന്ദര്‍ശിച്ചു.