ബ്രിട്ടനില്‍ യുവതിക്ക് ലൈംഗിക ബന്ധത്തിന് കോടതിയുടെ വിലക്ക്
Published on 06 February, 2012
ലണ്ടന്‍: യുവതിയെ കോടതി ലൈംഗിക ബന്ധത്തിന് അനുമതി നല്കുന്നതില് നിന്നും വിലക്കി.
29 വയസ്സുകാരിയായ യുവതിയുടെ മനോനില കണക്കിലെടുത്താണ് ബ്രിട്ടീഷ് കോടതി വിലക്ക്
ഏര്‍പ്പെടുത്തിയത്.
ബുദ്ധിശക്തി അളക്കുന്ന ഐക്യു 69 പോയിന്റ് മാത്രമുള്ള
യുവതിയുടെ താല്പര്യം സംരക്ഷിക്കുന്നതിനാണ് ഈ വിധിയെന്ന് കോടതി പറഞ്ഞു. ചൂഷണം
ചെയ്യപ്പെടുന്നതില്‍ നിന്നും അപകടകരമായ ബന്ധത്തില്‍ നിന്നും യുവതിയെ
ഭാവിയിലെങ്കിലും സംരക്ഷിക്കേണ്ടതുണ്ടെന്ന് ജഡ്ജി ഹെഡ്ലി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല