മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ഫ്രണ്ട്സ് സ്പാര്ട്ടിംഗ് ക്ലബിന്റെ
ആഭിമുഖ്യത്തിലുള്ള ബോളിവുഡ് ഡാന്‍സ് ക്ലാസുകള്‍ ഫെബ്രുവരി ഏഴിന് (ചൊവ്വ)
ആരംഭിക്കും. അഞ്ച് വയസു മുതല്‍ പതിനഞ്ചു വയസുവരെ പ്രായമുള്ള കുട്ടികള്ക്കായാണ്്
ക്ലാസുകള്‍. റഷോമിലെ സെന്റ് എഡ്വേര്‍ഡ്സ് ചര്‍ച്ച് പാരിഷ് ഹാളില്‍ എല്ലാ
ചൊവ്വാഴ്ച ദിവസങ്ങളിലും വൈകുന്നേരം ആറു മുതല്‍ 7.30 വരെയാണ്
ക്ലാസുകള്‍.
ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ കൂടുതല്‍
വിവരങ്ങള്‍ക്ക്: റോബിന്: 07737894888, അനില്‍ അധികാരം :
07912411072
hnemkw: St. Edwards Parish Hall, 13, Thurloe Street
Rusholme, Manchester M145SG.