അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട ചില ലേഖനങ്ങളാണ് എന്നെ ഇതെഴുതാന്‍
പ്രേരിപ്പിച്ചത്. പ്രൊഫസര്‍ ഡോ.ജോയി ടി.കുഞ്ഞാപ്പു എഴുതിയ `യ്ക്ക' യുടെ പോക്കും
`ക്ക' യുടെ വരവും: അമേരിയ്ക്ക അമേരിക്ക ആയ കഥ'എന്ന ലേഖനവും അതിനു മറുപടിയായി
ശ്രീമതി ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍ എഴുതിയ `ക്ക' വന്ന വഴിയും `യ്ക്ക' പോയ
പോക്കും: ഒരു അക്ഷര വിവാദം' എന്ന ലേഖനവുമാണ് ഇതില്‍ പ്രധാനപ്പെട്ടവ.പിന്നീട് ഡോ.
എന്‍. പി. ഷീലയും,ഡോ. നന്ദകുമാര്‍ ചാണയിലും, ശ്രീ. ജോര്‍ജ്ജ് നടവയലും ചില അനുബന്ധ
ലേഖനങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.....
കൂടുതല്‍ വായിക്കാന്‍ ഇവിടെ
ക്ലിക്കുചെയ്യുക.....