പി.സി.എന്‍.എ.കെ മെസഞ്ചര്‍ പത്രത്തിന്റെ പ്രകാശനവും, പ്രൊമോഷണല്‍ മീറ്റിങ്ങും ഹൂസ്റ്റണില്‍ നടത്തി
റോയി മണ്ണൂര്‍Published on 10 February, 2012
ഹൂസ്റ്റണ്‍ : 30-ാമത് പെന്തക്കോസ്തല്‍ സമ്മേളനത്തിന്റെ പ്രൊമോഷണല്‍
മീറ്റിങ്ങ് ജനുവരി 29 ഞായറാഴ്ച വൈകീട്ട് ലിവിങ്ങ് വാട്ടര്‍ പെന്തക്കോസ്ത്
ചര്‍ച്ചില്‍ വെച്ച് പാസ്റ്റര്‍ ഏബ്രഹാം ചാക്കോയുടെ അദ്ധ്യക്ഷതയില്‍
നടത്തുകയുണ്ടായി. യോഗത്തില്‍ നാഷണല്‍ ഭാരവാഹികളും ഹൂസ്റ്റണ്‍ സിറ്റിയിലെ
വിവിധ പെന്തക്കോസ്തു സഭകളിലെ ശുശ്രൂഷകരും മറ്റ് സഹോദരി സഹോദരന്മാരും
പങ്കെടുത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല