ഈ വിഷയത്തില്‍ സമഗ്രമായ പരിഹാരം ആവശ്യമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണ് എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
ഫീസ് വാങ്ങുന്ന കാര്യത്തില്‍ മാനേജ്മെന്റുകള്‍ വ്യവസ്ഥ ലംഘിച്ചുവെന്ന് ആരോപിച്ച് കോടതിയെ സമീപിച്ച മുഹമ്മദ് കമ്മിറ്റിയുടെ അപ്പീല്‍ നേരത്തെ സിംഗിള്‍ ബഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് കമ്മിറ്റി ഡിവിഷന് ബഞ്ചിനെ സമീപിച്ചത്. ഇത് പരിഗണിക്കവേയാണ് കോടതി ഈ ചോദ്യങ്ങളുയര്‍ത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല