ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്
പോകുന്നുവെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് എഐഡിഎംകെ. പാര്‍ട്ടി വക്താവ്
സി.ആര്. സരസ്വതി.
പനി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച അര്‍ധരാത്രിയാണ് ജയലളിതയെ
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി വിട്ടുമാറിയെന്നും
അമ്മ ലഘുഭക്ഷണം കഴിച്ചുതുടങ്ങിയെന്നും ആശുപത്രി അധികൃതര്‍
അറിയിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല