ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റിയാന് വൂള്‍ഫ് രാജിവച്ചു
ജോര്‍ജ് ജോണ്‍Published on 17 February, 2012
ബെര്‍ലിന്‍ : സ്വകാര്യ സാമ്പത്തിക ഇടപാടുകള്‍ മറച്ചു വയ്ക്കയും അതു
പുറത്തുകൊണ്ടുവന്ന പത്രാധിപരെ ടെലഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത്
അഴിമതിയില്‍ മുങ്ങിയ നിറഞ്ഞ ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റിയാന് വൂള്‍ഫ്
രാജിവച്ചു.
ഹാനോവറിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ പ്രസിഡന്റ് ക്രിസ്റ്റിയാന്
വൂള്ഫതിനെതിരെ നിയമ നടപടികള്‍ നടത്താന്‍ അദ്ദേഹത്തിന്റ ഇമ്മ്യൂണിറ്റേറ്റ്
നീക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷയെ തുടര്‍ന്നാണ്
ക്രിസ്റ്റിയാന് വൂള്‍ഫ് രാജി പ്രഖ്യാപിച്ചത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല