രാമപുരം: അമനകര താന്നിയില്‍ പരേതനായ ടി.എം.
ജോസഫിന്റെ ഭാര്യ കാതറിന് ജോസഫ് (94) നിര്യാതയായി. കുടക്കച്ചിറ വല്ലേല്‍
കളപ്പുരയ്ക്കല്‍ കുടുംബാംഗം. സംസ്കാരം ഫെബ്രുവരി 21 ചൊവ്വാഴ്ച രാമപുരം
സെന്റ്. അഗസ്റ്റിന് ഫൊറോനാ പള്ളിയില്‍.
മക്കള്‍: ഏലിക്കുട്ടി ജെയിംസ് (ഹൂസ്റ്റണ്‍) , സിസ്റ്റര്‍. ട്രീസ എംഎല് എഫ്
(കാഞ്ഞിരപ്പള്ളി), സി. വിക്റ്റിമ (നാഗാലാന്റ്), അഗസ്റ്റ്യന്‍ ജോസഫ്
(അപ്പച്ചന്, ഡാളസ് ), സാലി തോമസ് (ഹൂസ്റ്റണ്‍ ), തങ്കച്ചന് ജോസഫ്
(ഇര്‍വിങ്,ഡാളസ് ), ലൗലി ജേക്കബ് (ഹൂസ്റ്റണ്‍).
മരുമക്കള്‍: ജെയിംസ് ചെറിയാന് ഇരുപ്പക്കാട്ട് (ഹൂസ്റ്റണ്‍), കൂവപ്പള്ളി ,
റോസിലി താണോലിക്കല്, മുത്തോലി (ഡാളസ് ) , തോമസ് ആറാക്കല്‍, തലയോലപ്പറമ്പ്
(ഹൂസ്റ്റണ്‍ ) ,സെലീനാമ്മ യോഗ്യാവീട്(ഡാളസ്), ജേക്കബ് കല്ലിടയില്‍
ചെങ്ങന്നൂര്‍ (ഹൂസ്റ്റണ്‍ ).