ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായക്കാരായ
സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് സുപ്രീം കോടതി
ഭരണഘടനാ ബെഞ്ചിന് വിട്ടു.
കേസ് പരിഗണിച്ചിരുന്ന മൂന്നംഗ ബെഞ്ചാണ് കേസ് ഭരണഘടനാ
ബെഞ്ചിന് വിട്ടത്. വിഷയം വിശദമായി പരിഗണിക്കണമെന്ന നിരീക്ഷണത്തോടെയായിരുന്നു
മൂന്നംഗ ബെഞ്ചിന്റെ നടപടി.