കൈരളി ടി.വിയില്‍ മാര്‍ച്ച് ആറ് (6) മുതല്‍ 'വിക്രമാദിത്യനും
വേതാളവും' എന്നപുതിയ പരമ്പര സംപ്രേഷണം ആരംഭിക്കും.
ഏതു തലമുറക്കും
പ്രചോദനമാകുന്നവിക്രമാദിത്യന്റെയും അത്യപൂര്വ്വസിംഹാസനത്തിന്റെയും
യശസ്സുണര്ത്തുന്ന
വിക്രമാദിത്യ കഥകളുമായി 'വിക്രമാദിത്യനും വേതാളവും' കൈരളിയില്‍ മാര്‍ച്ച്
6
മുതല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ വൈകുന്നേരം 06:30ന് കാണാം .