Image

വെസ്റ്റ്‌ചെസ്റ്ററില്‍ വിസ/ഒസി/ഐ ക്യാമ്പ് നാളെ (ശനി)

Published on 09 March, 2017
വെസ്റ്റ്‌ചെസ്റ്ററില്‍ വിസ/ഒസി/ഐ ക്യാമ്പ് നാളെ (ശനി)
ന്യു യോര്‍ക്ക്: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഇന്ത്യാ സെന്റര്‍ ഓഫ് വെസ്റ്റ്‌ചെസ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ നാളെ (ശനി മാര്‍ച്ച് 11) രാവിലെ 10 മുതല്‍ മൂന്നു വരെ വിസ/ഒസി.ഐ/റിനണ്‍സിയേഷന്‍ ക്യാമ്പ് നടത്തുന്നു.

എലംസ്‌ഫോര്‍ഡില്‍ (81 ഈസ്റ്റ് മെയില്‍ സ്ട്രീറ്റ്, സെക്കന്‍ഡ് ഫ്‌ളോര്‍, എലംസ്‌ഫോര്‍ഡ്, ന്യു യോര്‍ക്ക്-10523) ഇന്ത്യാ സെന്ററില്‍ വച്ചാണു ക്യാമ്പ്.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും വിസ സര്‍വീസ് ചെയ്യുന്ന കോക്‌സ് ആന്‍ഡ് കിംഗ്‌സ് ഉദ്യോഗസ്ഥരും പങ്കെടുക്കും. പുരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകുകയുംചെയ്യും.

പങ്കെടുക്കാന്‍ ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക: www.in.ckgs.us

ബന്ധപെടുക: അമിറ്റ അജ്‌മേര: amitaajmera11@gmail.com

വെസ്റ്റ്‌ചെസ്റ്ററില്‍ വിസ/ഒസി/ഐ ക്യാമ്പ് നാളെ (ശനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക