ഫിലഡല്‍ഫിയ: എടത്വാ മെതിക്കളം ജോസഫിന്റെ ഭാര്യ കാതറീന്(കത്രിക്കുട്ടി-78) നിര്യാതയായി. കോട്ടയം മണിമല തൊട്ടിയില്‍ കുടുംബാംഗമാണ്. 1975-ല്‍ അമേരിക്കയില്‍ എത്തി ദീര്‍ഘനാളത്തെ ന്യൂയോര്‍ക്കിലെ ബ്രാങ്ക്സിലെ ജീവിതത്തിനുശേഷം കഴിഞ്ഞ ഒരു ദശാബ്ദമായി ഫിലഡെല്‍ഫിയായില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
മക്കള്‍: ഡോ.ബ്ലെസ്സി, ഡോ.ബിന്ദു.
മരുമകന്: ഡോ.ജോര്‍ജ് ചാക്കോ
കൊച്ചുമക്കള്‍: ജയിംസ്, ജോസഫ്, ജെസീക്ക.
വേയ്ക്ക് സര്‍വ്വീസ്: സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍(608 Welsh Road, Philadelphia, PA-19115) മാര്‍ച്ച് 17 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 9 മണിവരെ. 7 മണിക്ക് വി.കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്.
ശവസംസ്ക്കാരശുശ്രൂഷകള്‍ മാര്‍ച്ച് 18 ശനിയാഴ്ച രാവിലെ 9.00 മണിക്ക് വി.കുര്‍ബാനയോടുകൂടി ആരംഭിക്കുന്നതും തുടര്‍ന്ന് ഔര്‍ ലേഡി ഓഫ് ഗ്രേസ് സെമിത്തേരിയില്‍ (Our Lady Of Grace Cemetery, 1215 Old Lincoln Highway, Langhorn, PA, 19047)