ടെക്സ്സ്: ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡ് എന്നിവ യു.എസ്. പാസ്പോര്‍ട്ട് ഹോര്‍ഡേസിന് കാലതാമസമില്ലാതെ ലഭിക്കുന്നതിന് ഡാളസ്സില്‍ മാര്‍ച്ച് 18 ശനിയാഴ്ച ഹൂസ്റ്റണില്‍ നിന്നുള്ള ഇന്ത്യാ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥന്മാര് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ ഫ്രിസ്ക്കൊയില്‍ സ്ഥിതി ചെയ്യുന്ന കാര്യ സിന്ധി ഹനുമാന് ടെംമ്പിളിലാണ്. ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.
ഡാളസ്സിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അസ്സോസിയേഷനുകളുമായി സഹകരിച്ചു നടത്തപ്പെടുന്ന ക്യാമ്പിനെ കുറിച്ചു വിശദ വിവരങ്ങള്‍ ഹൂസററണ് കോണ്‍സുലേററുമായി ബന്ധപ്പെട്ടാല്‍ ലഭിക്കുന്ന്താണെന്ന് ഫെബ്രുവരി 20ന് പത്രങ്ങള്‍ക്ക് നല്കിയ ഒരു പ്രസ്താവനയില്‍ പറയുന്നു. ഫോണ്‍ നമ്പര്‍ 713 626 2124
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല