കൊച്ചി: തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റര്‍
കൊച്ചിയില്‍ ഇടിച്ചിറക്കി.ചേതക് കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
കോപ്റ്ററിലുണ്ടായിരുന്ന മൂന്നു സേനാംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതര്‍
അറിയിച്ചു.
രാവിലെ പത്തു മണിയോടെയാണു സംഭവം. പറന്നുയരാന്‍ തുടങ്ങുമ്പോള്‍
പക്ഷി ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല