ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭ കൊട്ടാരക്കര, പുനലൂര്‍
ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് തിരുമേനി ഹൂസ്റ്റണ്‍
സെന്റ്. ഗ്രീഗോറിയോസ് ഇടവകയില്‍ ഹാശാ ആഴ്ചയ്ക്ക് നേതൃത്വം നല്കുന്നു.
അഭി.വന്ദ്യ തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്ന ദുഃ ഖ
വെള്ളിയാഴ്ച ശുശ്രുഷയ്ക്കും, ദുഃഖ ശനി വി. കുര്‍ബ്ബാനയ്ക്കും ഉയിര്‍പ്പു
ശുശ്രുഷയ്ക്കും ഏവരെയും ക്ഷണിച്ചുകൊള്ളുന്നതായി ഇടവക വികാരി റെവ. ഫാ.
രാജേഷ് കെ. ജോണ്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ:
http://www.stgregorioshouston.org,
https://www.facebook.com/StGregoriosOrthodoxChurchHouston