ഡാളസ് വലിയപള്ളിയിലെ ഓശാന പെരുന്നാളിനു റവ.ഫാ. മോഹന്‍ ജോസഫ് നേതൃത്വം നല്കി
ജോയിച്ചന്‍ പുതുക്കുളംPublished on 11 April, 2017
ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയില്‍
രാവിലെ 8 മണിക്ക് ആരംഭിച്ച ഭക്തിസാന്ദ്രമായ ഓശാന ചടങ്ങുകള്‍ക്ക് കോട്ടയം
ഏലിയ കത്തീഡ്രല്‍ വികാരി റവ.ഫാ. മോഹന്‍ ജോസഫ് മുഖ്യകാര്‍മികത്വം വഹിച്ചു.
വിശുദ്ധ വാരത്തില്‍ എല്ലാദിവസവും പുലര്‍ച്ചെ 5 മണിക്കും വൈകിട്ട് 7
മണിക്കും നമസ്കാരം ഉണ്ടായിരിക്കുന്നതാണ്. ബുധനാഴ്ച വൈകിട്ട് 6 മണിക്ക്
പെസഹാ സര്‍വീസും വെള്ളിയാഴ്ച 8.30-നു ദുഖവെള്ളിയാഴ്ച സര്‍വീസും, ഈസ്റ്റര്‍
സര്‍വീസ് ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്കും ആണ് നടത്തപ്പെടുന്നത്.
വലിയ പള്ളി വികാരി റവ. ഫാ. രാജു ദാനിയേല്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല