ഛായാഗ്രഹണം മധു നീലകണ്ഠനും
ചിത്രസംയോജനം വി സാജനുമാണ്. ഡ്രീംസ് എന്‍ ബിയോണ്ട് (Dreams N Beyond)ന്റെ
ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ നിര്‍മിച്ചിട്ടുള്ള 'രാമന്റെ ഏദന്‍തോട്ടം' മെയ്
12ന് തിയേറ്ററുകളില്‍ എത്തും.
`അകലെയൊരു കാടിന്റെ` ഒഫീഷ്യല്‍ സോങ്ങ്
വീഡിയോ മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:
https://www.youtube.com/watch?v=Wa7uCG3W4ss
മ്യൂസിക്247നെ
കുറിച്ച്:
കഴിഞ്ഞ നാല് വര്‍ഷമായി മലയാള സിനിമ ഇന്ഡസ്ട്രിയിലെ പ്രമുഖ
മ്യൂസിക് ലേബല്‍ ആണ് (മ്യൂസിക്247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല
സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്.
അങ്കമാലി
ഡയറീസ്, ഒരു മെക്സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ
അയ്യപ്പ കൊയ്ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം,
ബാംഗ്ലൂര്‍ ഡെയ്സ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര് യു,
കിസ്മത്ത്,വിക്രമാദിത്യന്, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി
എന്നിവയാണ് ഇവയില്‍ ചിലത്.