ദോഹ: സംസ്കൃതി ദോഹ യൂണിറ്റ് സംഘടിപ്പിക്കുന്ന മലയാള ചെറുകഥാ മത്സരമായ കഥയരങ്ങ് 2012 മാര്‍ച്ച് രണ്ടിലേക്ക് മാറ്റി വച്ചതായി സംഘാടകര്‍ അറിയിച്ചു. സ്കില്‍സ്് ഡവലപ്പ്മെന്റ് സെന്ററില്‍ നടത്തുന്ന പരിപാടിയില്‍ ജൂറി അധ്യക്ഷന്‍ പ്രമുഖ സാഹിത്യകാരനായ അശോകന് ചരുവിലാണ്.
റിപ്പോര്‍ട്ട്: എം.കെ. ആരിഫ്