വിജയവാഡ: കര്‍ഷക പ്രതിഷേധത്തിനിടയിലേയ്ക്ക് ട്രക്കിടിച്ച് കയറി 20
പേര് കൊല്ലപ്പെട്ടു. ട്രക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനെ തുടര്‍ന്ന്
ഷോക്കടിച്ചായിരുന്നു ചിലര്‍ മരിച്ചത്.
20 പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ
ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന്
30 കിലോമീറ്റര്‍ അകലെയാണ് സംഭവം.