ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ്
ഗോഡ് (235 അവെന്യൂ ഇ, സ്റ്റാഫോര്‍ഡ്, ടെക്സാസ് 77477) സഭാംഗവും,
ഏബ്രഹാമിന്റെ സഹധര്‍മ്മിണിയുമായ സിസ്റ്റര്‍ ശോശാമ്മ æഞ്ഞ് (അമ്മിണി) മേയ് 2
ചൊവ്വാഴ്ച കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. മേയ് അഞ്ചാം തിയതി
വെള്ളിയാഴ്ച വൈകിട്ട് 6:30 ന് അëസ്മരണ മീറ്റിംഗും, പൊതുദര്‍ശനവും, മേയ് 6
ശനിയാഴ്ച രാവിലെ 11 മണിക്ക് സംസ്കാര ശുശ്രൂഷകളും സെറ്റ്ഗാസ്റ്റ്-കെഒപിഎഫ്
ഫുണറല്ഹോം, 15015 സൌത്ത് വെസ്റ്റ് ഫ്രീവേ, ഷുഗര്ലാന്ണ്ട്, ടെക്സാസ്
77478 വെച്ച് നടത്തപ്പെടും.
മക്കള്‍: ക്രുപ, അക്സ, റൂഹ, എലിസബേത്ത്, മêമക്കള്‍: ടൈറ്റസ്, എബി, ജെറിന്. കൊച്ചുമക്കള്‍: ബെഥനി, ഈഡന്, ഈഥന്.