മിലാന്: അമേരിക്കയുടെ വിനാശകാരിയായ ഭീമന്
ബോംബിന് 'മദര്‍ ഓഫ് ഓള് ബോംബ്സ്' എന്നു പേരിട്ടതിനെ വിമര്‍ശിച്ച് പോപ്പ് ഫ്രാന്‍സിസ്.
ഈ പേര് കേട്ടപ്പോള്‍ താന്‍ ലജ്ജിതനായെന്ന് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത്
നടത്തിയ പ്രഭാഷണത്തില്‍ മാര്‍പാപ്പ പറഞ്ഞു. ജീവന് നല്കുന്ന ആളാണ് അമ്മ.
എന്നാല്‍ ബോംബാകട്ടെ, മരണമാണ് നല്‍കുക. എന്നിട്ടും നാശകാരണമായ വസ്തുവിനെ
അമ്മ എന്നു വിളിക്കുന്നു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മെയ് 24ന് പോപ്പ്
കൂടിക്കാഴ്ചനടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ബോംബിനെ
വിമര്‍ശിച്ചുകൊണ്ട് പോപ്പ് പ്രസ്താവന