ക്രിക്കറ്റ് ഇതിഹാസം സച്ചിന്
തെന്‍ഡുല്‍ക്കറുടെ ജീവിതം അടിസ്ഥാനമാക്കി ജയിംസ് എര്സ്കിന് സംവിധാനം ചെയ്യുന്ന
ചിത്രം `സച്ചിന്: എ ബില്യണ്‍ ഡ്രീംസ്' റിലീസ് ചെയ്യുന്നത് അഞ്ച്
ഭാഷകളില്‍. ഹിന്ദി, ഇംഗ്ലീഷ്, മറാത്തി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാ?ണ്
ചിത്രം റിലീസ് ചെയ്യുന്നത്.
സച്ചിന് 10 വയസ് പ്രായമുള്ളപ്പോള്‍
മുതലുള്ള കഥയാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിന് സംഗീതം
ചെയ്തിരിക്കുന്നത് എ.ആര്. റഹ്മാന് ആണ്. മേയ് 26ന് ചിത്രം തിയറ്ററുകളില്‍
എത്തും. ക്രിക്കറ്റ് ഇതിഹാസത്തിന്റെ കഥ ഇനി സിനിമയില്‍ കൂടി കാണാന്‍
കാത്തിരിക്കുകയാണ് സച്ചിന് ആരാധകര്‍.