യോങ്കേഴ്സ്: ചര്‍ച്ച് ഓഫ് ഗോഡ്
വടക്ക് കിഴക്കന്‍ റീജിയന് 27-ാമത് വാര്‍ഷിക കണ്വന്ഷന് മെയ് 26 മുതല്‍ 28 വരെ
യോങ്കേഴ്സിലെ സോണ്ടേഴ്സ് ട്രേഡ് ആന്‍ഡ് ടെക്നിക്കല്‍ ഹൈസ്കൂളില്‍
ക്രമീകരിച്ചിരിക്കുന്നു.
സായാഹന സമ്മേളനങ്ങള്‍ വൈകിട്ട് ആറ് മണിക്കും
പ്രഭാതനമസ്കാരവും ആരാധനയും ഞായറാഴ്ച രാവിലെ 9 മണിക്കും ആരംഭിക്കും.
വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ എ എം വര്‍ഗീസ്- (പ്രസിഡന്റ്)(914-396-4875),
പാസ്റ്റര്‍ സി ഡി ഏബ്രഹാം- വൈസ് പ്രസിഡന്റ് (914-943-4169), സെക്രട്ടറി
പാസ്റ്റര്‍ റജി പി ചെറിയാന് സെക്രട്ടറി (631-974-1891), ബ്രദര്‍ . ജോളി തോമസ്
-ട്രഷറര്‍- 267-432-5790, ബ്രദര്‍ ബിനു ജോര്‍ജ് യൂത്ത് കോഓര്‍ഡിനേറ്റര്‍:
(914-282-2568).
www.nercog.org