പൈറേറ്റ്സ് ഓഫ് കരീബിയന്‍ ചിത്ര പരമ്പരയിലെ അഞ്ചാം പതിപ്പ് ‘പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍: ഡെഡ് മെന്‍ ടെല്‍ നോ ടേല്‍സിന്റെ പുതിയ ട്രെയിലര്‍ പുറത്തെത്തി. ചിത്രത്തിലെ ചില സാഹസിക രംഗങ്ങളിലെ വയലന്‍സ് അധികമായതിനാലാണ് ഈ റേറ്റിംഗ് ലഭിച്ചിരിക്കുന്നത്. ജോചിം റോണിങ് സ്പെന് സാന്‍ഡ് ബെര്‍ഗ് എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2017 മെയ് 26നാണ് തിയറ്ററുകളിലെത്തുന്നത്.