നാലാം ദിനം കാന്‍ ചലച്ചിത്രോത്സവത്തിന്റെ റെഡ് കാര്‍പറ്റിനെ ചുവപ്പില്‍ കുളുപ്പിച്ച് ഐശ്വര്യ റായ് ബച്ചന്. നീലനിറത്തിലുള്ള ഗൗണില്‍ മിന്നിയ ഐശ്വര്യ നാലാം ദിനം ചുവപ്പ് ഗൗണിലാണ് ആരാധകരെ ഞെട്ടിച്ചത്. സൗന്ദര്യവര്‍ധക ഉല്പന്ന ബ്രാന്‍ഡായ ലോറിയല് പാരിസിനെയാണ് ഐശ്വര്യ കാനില്‍ പ്രതിനിധീകരിക്കുന്നത്.