പൊന്‍കുന്നം: കൊപ്രാക്കളം ഗുഡ്സമരിറ്റന്‍
ഹോസ്പിറ്റല്‍ ഉടമ കണയംപ്ലാക്കല്‍ ഡോ. കെ. ജെ. ജോണിന്റെ ഭാര്യ സിസിലിയാമ്മ
(75) നിര്യാതയായി. സംസ്കാരം പിന്നീട്. ആലപ്പുഴ ചിങ്ങംതറയില്
കുടുംബാംഗമാണ്. മക്കള്‍: ഡോ. സിന്ധു കെ. ജോണ്‍, ഡോ. സിനോജ് കെ. ജോണ്‍
(ഇരുവരും യുഎസ്), ഡോ. സിജോ കെ. ജോണ്‍ (മണിപ്പാല്‍), ഡോ. ശ്രുതി കെ. ജോണ്‍
(കോട്ടയം).
മരുമക്കള്‍: ഡോ. സോണി ജേക്കബ് (യുഎസ്), വാനിസ സിനോജ്
ചീരംവേലില്‍ (കൊച്ചി), ഡോ. ജോസ്മി വാണിയമ്പലം (മഞ്ചേരി), ഡോ. അരില്‍
(സൂപ്രണ്ട്, കിംസ് ഹോസ്പിറ്റല്‍, കോട്ടയം).